Thodupuzha

വളര്‍ത്തു നായ്ക്കള്‍ക്ക്   ലൈസന്‍സ് എടുക്കണം

തൊടുപുഴ: തദ്ദേശ സ്ഥാപന പരിധിയില്‍ നായ്ക്കളെ വളര്‍ത്തുന്ന എല്ലാവരും നിര്‍ബന്ധമായും തങ്ങളുടെ ഉടമസ്ഥതയില്‍ നായ്ക്കള്‍ക്ക് രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുളളതിനാല്‍ തൊടുപുഴ നഗരസഭ പരിധിയില്‍ നായ്ക്കളെ വളര്‍ത്തുന്ന എല്ലാവരും നിര്‍ബന്ധമായും മുനിസിപ്പാലി ആക്ട് പ്രകാരമുളള ലൈസന്‍സ് നഗരസഭയില്‍ നിന്ന് എടുക്കേണ്ടതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!