Thodupuzha

ലോക്താന്ത്രിക് ജനതാദള്‍ കര്‍ഷക ഐക്യദാര്‍ഢ്യം നടത്തി

തൊടുപുഴ: ലോക്താന്ത്രിക് ജനതാദള്‍ തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക ഐക്യദാര്‍ഢ്യവും സ്മരണാഞ്ജലിയും നടത്തി. സംസ്ഥാന കമ്മറ്റി അംഗം ജോണ്‍ തോട്ടം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുമാര്‍ എം.സി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.വി.ഹാലിദ്, സംസ്ഥാന കമ്മിറ്റി അംഗം ജോണ്‍സണ്‍ ടി.ചാക്കോ, ജെ.പി.സി.സി ജില്ലാ പ്രസിഡന്റ് കെ.എ.ജെമില്‍, ലത്തീഫ്, കെ.എം. കെബീര്‍, എം.എ.ജോസഫ്, ദീപു എം.ആര്‍. എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!