Thodupuzha

ഞറുക്കുറ്റി പന്തക്കല്‍ പരേതനായ മത്തായിയുടെ ഭാര്യ മറിയം നിര്യാതയായി

തൊടുപുഴ: ഏഴുമുട്ടം ഞറുക്കുറ്റി പന്തക്കല്‍ പരേതനായ മത്തായിയുടെ ഭാര്യ മറിയം (92) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 നു വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍. പരേത ഏഴല്ലൂര്‍ മടത്തിനാല്‍ കുടുംബാംഗം. മക്കള്‍: മേരി, ഡോളി, ലൂസി, ഫിലോമിന. മരുമക്കള്‍: പരേതനായ ജോയി ഏഴാനിക്കാട്ട് (നാഗപ്പുഴ), ലൂക്കോസ് മേക്കുന്നേല്‍ (ഞറുക്കുറ്റി), ജെയിംസ് മഞ്ചേരില്‍ (പുന്നേക്കാട്), ബേബി കളമ്പുകാട്ട് (വാഴക്കുളം).

Related Articles

Back to top button
error: Content is protected !!