Thodupuzha

അല്‍ അസര്‍ പോളി ടെക്‌നിക്കിലെ വിദ്യാര്‍ഥികള്‍ ഓക്‌സിമീറ്റര്‍  സംഭാവന നല്‍കി

തൊടുപുഴ: അല്‍ അസര്‍ പോളി ടെക്‌നിക്കിലെ രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഓക്‌സിമീറ്ററുകള്‍ നല്‍കി. ജില്ലാ കലക്ടര്‍ക്ക് 12 ഓക്‌സിമീറ്ററുകള്‍ അല്‍ അസര്‍ ഗ്രൂപ്പ് മാനേജിങ്

ഡയറക്ടര്‍ അഡ്വ. കെ. എം മിജാസ് കൈമാറി. പോളിടെക്‌നിക് പ്രിന്‍സിപ്പല്‍ കെ.എ ഖാലിദ്, വകുപ്പ് മേധാവി അലസ റോഷിന്‍, ക്ലാസ് ട്യൂട്ടര്‍ പി.ആര്‍ രമ്യശ്രീ, വിദ്യാര്‍ഥി പ്രധിനിധികളായ

പി.ജെ അഖില്‍, അതുല്‍ സണ്ണി എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!