Thodupuzha

പോസ്റ്റല്‍ ലൈഫ്  ഇന്‍ഷുറന്‍സ് മഹാ ലോഗിന്‍ പദ്ധതി

തൊടുപുഴ: ചെറിയ പ്രീമിയം തുകയില്‍ തുടങ്ങാവുന്നതും ഏറ്റവും ഉയര്‍ന്ന ബോണസ് നല്‍കുന്നതുമായ കേന്ദ്ര സര്‍ക്കാരിന്റെ ലൈഫ് ഇന്‍ഷുറന്‍സ് ആയ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനു 11, 24, 25 തീയതികളില്‍ ജില്ലയിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും പ്രത്യേക സൗകര്യം ഒരുക്കിയതായി ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു. 18 മുതല്‍ 55 യവസ് വരെയുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ ചേരാന്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രൊഫഷണല്‍ സ്‌കീമുകളില്‍ ചേരാവുന്നതാണ്. ആകര്‍ഷകമായ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ഉണ്ട്. മുഴുവന്‍ തുകയ്ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും ആദായ നികുതി ഇളവും ലഭിക്കും.

Related Articles

Back to top button
error: Content is protected !!