Thodupuzha

പ്രതിഷേധ  ധര്‍ണ മാറ്റിവച്ചു

തൊടുപുഴ: കോവിഡനുബന്ധ ചികിത്സയ്ക്ക് എ.പി.എല്‍ വിഭാഗം ആളുകളില്‍ നിന്ന് പണം ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവജനവേദി സംസ്ഥാന വ്യാപകമായി ബുധനാഴ്ച നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തൊടുപുഴ ജില്ലാ ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധ ധര്‍ണ കണ്ടെയിന്‍മെന്റ് സോണ്‍ മേഖല ആയതിനാല്‍ മാറ്റി വച്ചതായും പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും ജില്ലാ സെക്രട്ടറി ജോര്‍ജ് തണ്ടേല്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!