Thodupuzha

വൈദ്യുതി മുടങ്ങും

തൊടുപുഴ :11 kv ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ആലക്കോട് സെക്ഷനിൽ പെട്ട പന്നിമറ്റം, മുത്തോട് ,പതിക്കമല, ചാവറ പള്ളി, വെള്ളിയാമറ്റം ലത്തീൻ പള്ളി പൂച്ച പ്ര ,ദേവരു പാറ എന്നീ പ്രദേശങ്ങളിൽ 08/09/ 2021 ബുധനാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Related Articles

Back to top button
error: Content is protected !!