Moolammattam

വൈദ്യുതി മുടങ്ങും

മൂലമറ്റം :11 കെ.വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ആലക്കോട് സെക്ഷനിൽ വരുന്ന ഇളംദേശം ഷാപ്പുപടി , തൈത്തോട്ടം , തേൻമാരി എന്നീ പ്രദേശങ്ങളിൽ 11/09/ 2021 ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും….

Related Articles

Back to top button
error: Content is protected !!