Karimannor

സ്വ​കാ​ര്യ​ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു.

ക​രി​മ​ണ്ണൂ​ർ: സ്വ​കാ​ര്യ​ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ക​രി​മ​ണ്ണൂ​ർ കു​റു​ക്ക​ൻ​കു​ന്നേ​ൽ ഇ​ന്ന​സെ​ന്‍റ് (60) ആ​ണ് മ​രി​ച്ച​ത്. വെള്ളിയാഴ്ച രാ​വി​ലെ 9.45-ഓ​ടെ ക​രി​മ​ണ്ണൂ​ർ പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ബ​സും ബൈ​ക്കും തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ബ​സി​ൽ ത​ട്ടി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ ബൈ​ക്ക് ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് ഉ​ട​ക്കി. ഏ​താ​നും ദൂ​രം വി​ൻ​സ​ന്‍റി​നെ റോ​ഡി​ൽ നി​ര​ക്കി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യ ശേ​ഷ​മാ​ണ് ബ​സ് നി​ർ​ത്തി​യ​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ന്ന​സെ​ന്‍റി​നെ മു​ത​ല​ക്കോ​ടം ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ച്ചു.

ഇ​ല​ക്‌ട്രീഷ്യ​നാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ ഓ​മ​ന. മ​ക്ക​ൾ:​ജീ​ന, നീ​തു. മരുമകൻ: അമൽ.

Related Articles

Back to top button
error: Content is protected !!