Thodupuzha

സമര രക്തസാക്ഷികളെ സമര സേനാനികളെ ഒഴിവാക്കിയത് സംഘപരിവാര്‍  ഗൂഡാലോചന: യൂത്ത് ലീഗ്

തൊടുപുഴ: മലബാര്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ സമര സേനാനികളുടെ നിഘണ്ടുവില്‍ നിന്നും നീക്കം ചെയ്ത ചരിത്ര കൗണ്‍സില്‍ തീരുമാനത്തിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു. മുതലക്കോടം ശാഖയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.എച്ച് സുധീര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.ഇ നൗഷാദ്, നേതാക്കളായ പി.യു ഷെമീര്‍, പി.കെ ലത്തീഫ്, ടി.ബി അഫ്‌സല്‍, സി.പി ബാവക്കുട്ടി, സി.എം യൂസഫ്, പി.എസ് റഹിം, സി.എം മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!