Thodupuzha
ശനിയാഴ്ച പ്രവർത്തിദിനം :സർക്കാർ ഉത്തരവിറക്കി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/09/IMG_20210915_080355-scaled.jpg?resize=780%2C470&ssl=1?v=1631673471)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : കോവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വരുത്തുന്നതിന്റെ ഭാഗമായി അടുത്ത ശനിയാഴ്ച മുതൽ സർക്കാർ- അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവൃത്തിദിനമാക്കി സർക്കാർ ഉത്തരവിറക്കി.അവധിദിനങ്ങളൊഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കും. നാളെ മുതൽ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള പഞ്ചിംഗ് സംവിധാനം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവും പൊതുഭരണവകുപ്പ് പുറത്തിറക്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)