Thodupuzha

സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍  സോണല്‍ തിരഞ്ഞെടുപ്പ്

തൊടുപുഴ: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെന്റ് ജോസഫ്‌സ് കോളജ് മൂലമറ്റം, കാല്‍വരിമൗണ്ട് എന്നിവിടങ്ങളില്‍ വെച്ച് നടത്തിയ അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍ എന്നീ കായികയിനങ്ങളില്‍ സെലക്ഷന്‍ ലഭിച്ച കുട്ടികള്‍ നാളെ രാവിലെ 11 ന് പാലാ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഹാജരാകേണം.

തെരഞ്ഞെടുക്കപ്പെട്ട കായികതാരങ്ങള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും ലഭിച്ച സ്‌കോര്‍ കാര്‍ഡ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സില്‍ പ്രാവിണ്യം നേടിയ സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സ് കിറ്റ്, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, 24 മണിക്കൂറിനുള്ളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ഫോണ്‍: 04862 – 232499, 9895112027.

Related Articles

Back to top button
error: Content is protected !!