Thodupuzha

ശ്രീനാരായണഗുരു  സമാധിദിനാചരണം

തൊടുപുഴ: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം എസ്.എന്‍.ഡി.പി യോഗ നിര്‍ദേശപ്രകാരം ടൗണ്‍ ശാഖാ അംഗങ്ങള്‍ അവരവരുടെ ഭവനങ്ങളില്‍ ആചരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!