Thodupuzha

ഇടുക്കി ജില്ലയില്‍ 152 തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ കര്‍ശന ലോക്ക് ഡൗണ്‍

തൊടുപുഴ: വീക്ക്ലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) അനുസരിച്ച് ജില്ലയിലെ 152 തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 137 പഞ്ചായത്ത് വാര്‍ഡുകളിലും 15 നഗരസഭാ വാര്‍ഡുകളിലുമാണ് നിയന്ത്രണം. കഴിഞ്ഞ ഒരാഴ്ചയിലെ വീക്ക്ലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) നിരക്ക് എട്ടില്‍ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.

 

 

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച തദ്ദേശസ്ഥാപന വാര്‍ഡുകള്‍

 

അടിമാലി- 2,3,4,5,8,12,16,18, 19,21

പള്ളിവാസല്‍-1,7

വെള്ളത്തൂവല്‍- 1,13

മാങ്കുളം-4,9,10

കാഞ്ചിയാര്‍- 7

വാഴത്തോപ്പ്- 2,9,11

അയ്യപ്പന്‍കോവില്‍-6,8,11,13

ഇടുക്കി കഞ്ഞിക്കുഴി- 6,13

കാമാക്ഷി-7,8

മരിയാപുരം-6,9,10

ഉപ്പുതറ- 4,6,7,8,9,18

പെരുവന്താംനം-4,10,12,14

കൊക്കയാര്‍- 11

കുമളി-6,8

വെളളിയാമറ്റം-2,3,7,11,13

കോടിക്കുളം- 1,6,13

കുമാരമംഗലം- 2,3,6,7,11

വണ്ണപ്പുറം- 8,10,13,14,17

ഇടവെട്ടി- 2,3,4,6,8,9,10,11,12,13

അറക്കുളം-1,2,7,10,11,12,13,15

ആലക്കോട്-4,5,6,7,11

കരിങ്കുന്നം-5,6,7,11

കരിമണ്ണൂര്‍-3,5,6,7

കുടയത്തൂര്‍-1,4, 11,12,13

ഉടുമ്പന്നൂര്‍- 16

മുട്ടം- 1,2,3,4,5,7,11,12,13

പുറപ്പുഴ-5,9,11

സേനാപതി- 1,5,9

വണ്ടന്മേട്-6,10

നെടുങ്കണ്ടം-3,5,6,8,10,13,17,18,20

കരുണാപുരം-7,8

ഇരട്ടയാര്‍-5,6

പാമ്പാടുംപാറ-2,3,10,11

ചക്കുപള്ളം -10

രാജകുമാരി-13

ഏലപ്പാറ-17

 

നഗരസഭാ വാര്‍ഡുകള്‍

 

കട്ടപ്പന- 4,13,14,15,16, 17, 18, 27,31,32

തൊടുപുഴ- 1,4,9,12,13

Related Articles

Back to top button
error: Content is protected !!