Thodupuzha

പ്ല​സ് വ​ണ്‍ പ​രീ​ക്ഷ നേ​രി​ട്ട് ന​ട​ത്താ​ൻ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി

തൊടുപുഴ : പ്ല​സ് വ​ണ്‍ പ​രീ​ക്ഷ നേ​രി​ട്ട് ന​ട​ത്താ​ൻ സുപ്രീം ​കോ​ട​തി അ​നു​മ​തി ന​ൽ​കി. കോ​വി​ഡ് കാ​ല​ത്ത് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത് ചോ​ദ്യം ചെ​യ്ത് 48 വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ൾ ത​ള്ളി​യാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.കോ​വി​ഡ് കാ​ല​ത്ത് ന​ട​ന്ന പ​രീ​ക്ഷ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ല​മാ​ണ് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. പ​രീ​ക്ഷ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ കോ​ട​തി വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related Articles

Back to top button
error: Content is protected !!