Thodupuzha

ടെണ്ടര്‍ ക്ഷണിച്ചു

തൊടുപുഴ : തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം സെപ്റ്റംബര്‍ 29 വരെ വിതരണം ചെയ്യും. ടെണ്ടര്‍ സെപ്റ്റംബര്‍ 30 രാവിലെ 11 ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04862 223630

Related Articles

Back to top button
error: Content is protected !!