Thodupuzha

തഴുവംകുന്ന് പാറക്കല്‍ പുത്തന്‍പുരയില്‍ ബാബു വര്‍ഗീസ് നിര്യാതനായി

തൊടുപുഴ: തഴുവംകുന്ന് പാറക്കല്‍ പുത്തന്‍പുരയില്‍ ബാബു വര്‍ഗീസ് (54) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ മിനി തഴുവംകുന്ന് തെക്കേപാലമൂട്ടില്‍ കുടുംബാംഗം. മകള്‍: ആകാംഷ മരിയ ബാബു (ശാന്തിഗിരി കോളജ്, വഴിത്തല).

Related Articles

Back to top button
error: Content is protected !!