Thodupuzha

ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് യൂണിഫോം  വിതരണം ചെയ്തു

തൊടുപുഴ: നഗരസഭയിലെ ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് യൂണിഫോം വിതരണം ചെയ്തു. നഗരസഭാ ഹെത്ത് കമ്മിറ്റി ചെയര്‍മാന്‍ എം.എ കരീം അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് യൂണിഫോം വിതരണം ചെയ്തു.

Related Articles

Back to top button
error: Content is protected !!