Thodupuzha

ലഹരി മരുന്നുമായി യുവാവ് പിടിയില്‍

തൊടുപുഴ: വാഹന പരിശോധനക്കിടെ ലഹരി മരുന്നുമായി യുവാവ് പിടിയില്‍. കുമ്മംകല്ല് കണിമറ്റത്തില്‍ അസ്ഹര്‍ ജമാലാണ്( 23) പിടിയിലായത്. ഇയാളില്‍ നിന്ന് 750 മില്ലിഗ്രാം എം.ഡി.എം.എ പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്ക് പള്ളിക്കാമുറിഭാഗത്ത് പോലീസ് നടത്തിയ വാഹനപരിശോധനക്കിടക്കാണ് അസര്‍ പിടിയിലാക്കുന്നത്. കരിമണ്ണൂര്‍ സി.ഐ. സുമേഷ് സുധാകരന്‍, എസ്.ഐ നാസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related Articles

Back to top button
error: Content is protected !!