ChuttuvattomObitThodupuzha

വാഴക്കുളം കാവന മിറ്റത്താനിക്കല്‍ തോമസ് ഇട്ടിയവര (94) നിര്യാതനായി

വാഴക്കുളം: കാവന മിറ്റത്താനിക്കല്‍ തോമസ് ഇട്ടിയവര (94) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:അന്നക്കുട്ടി, അരുവിത്തറ ആറ്റുച്ചാലില്‍ കുടുംബാഗം. മക്കള്‍: സിസ്റ്റര്‍ ആന്‍സി എസ്എച്ച് (ഇടുക്കി പ്രൊവിന്‍സ്), സോഫി, സെലിന്‍, ഡോളി. മരുമക്കള്‍: ബേബി തേക്കുംകാട്ടില്‍ കാവന, ചെറിയാന്‍ കാഞ്ഞിരപ്പിള്ളില്‍ നാഗപ്പുഴ, പരേതനായ മാത്യു ഉമികുഴിയില്‍ വയല.

Related Articles

Back to top button
error: Content is protected !!