Thodupuzha

തണ്ണീര്‍പ്പന്തല്‍ ഒരുക്കി അല്‍ അസര്‍ യുണിറ്റ്

തൊടുപുഴ: സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്റെയും അല്‍ അസര്‍ യുണിറ്റിന്റെയും ആഭിമുഖ്യത്തില്‍ തണ്ണീര്‍പ്പന്തല്‍ ഒരുക്കി. പ്രവേശന കാവടത്തില്‍ ഒരുക്കിയ തണ്ണീര്‍പ്പന്തലിന്റെ ഉദ്ഘാടനം അല്‍ അസ്സഹര്‍ പോളിടെക്‌നിക് പ്രിന്‍സിപ്പല്‍ പ്രെഫ. കെ.എ ഖലിദ് നിര്‍വഹിച്ചു. യൂണിയന്‍ ഭാരവാഹകളായ ടീ.എസ് ഷമീര്‍, അനസ് കെ.എ, സിറാജ് എം.എം, അബ്ദുള്‍ ഖാധര്‍, എം യു ജമാല്‍, ഷെബിന്‍ കെ എം എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!