Obit

ഏഴല്ലൂര്‍ കറുകപ്പിള്ളില്‍ ത്രേസ്യാമ്മ ജോസഫ് (85) നിര്യാതയായി

തൊടുപുഴ : ഏഴല്ലൂര്‍ കറുകപ്പിള്ളില്‍ ത്രേസ്യാമ്മ ജോസഫ് (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : എല്‍സി,കുട്ടിയച്ചന്‍, മേരിക്കുട്ടി, ജേക്കബ്, വത്സമ്മ, ആലീസ്. മരുമക്കള്‍ : ജോര്‍ജ്ജ് മുണ്ടോളില്‍ പാറത്തോട്, ജോളി പേണ്ടാനത്ത് തീക്കോയി, ജോസുകുട്ടി പുന്നക്കുഴിയില്‍ കുമാരമംഗലം ജെസ്സി ചുണ്ടന്‍കുഴിയില്‍ മുരിക്കുംതൊട്ടി, ഷാജി മറ്റപ്പള്ളില്‍ രാജമുടി, ഷാജി പൂക്കാട്ടുച്ചാലില്‍ കൂമ്പന്‍പാറ.

 

Related Articles

Back to top button
error: Content is protected !!