Thodupuzha

കുണിഞ്ഞി മുടവനാട്ട് പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി

കുണിഞ്ഞി: മുടവനാട്ട് പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (95) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയില്‍. പരേത കുണിഞ്ഞി തട്ടാറയില്‍ കുടുംബാംഗം. മക്കള്‍: ചിന്നമ്മ, എം.എം മാത്യു (റിട്ട. ടീച്ചര്‍ സെന്റ് മേരീസ് എച്ച്.എസ് കോടിക്കുളം), വിന്‍സന്റ്, മേരി, സോജന്‍. മരുമക്കള്‍: മാണി മാത്യു പഴവീട്ടില്‍ (ഉഴവൂര്‍), ഷേര്‍ളി പുറവക്കാട്ട് (തുടങ്ങനാട്), അച്ചാമ്മ വള്ളോംപുരയിടത്തില്‍ (തലയനാട്), സണ്ണി മണ്ഡപത്തില്‍ (മുംബൈ, മിനി നെല്ലംകുഴിയില്‍ (കരിങ്കുന്നം).

Related Articles

Back to top button
error: Content is protected !!