Thodupuzha

ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ല്‍ സ്ട്രോ​​​ക്കി​​​നു​​​ള്ള ത്രോ​​​മ്പോ​​​ലൈ​​​സി​​​സ് ചി​​​കി​​​ത്സ തൊ​​​ടു​​​പു​​​ഴ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​ത്തി

 

വണ്ണപ്പുറം : ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ല്‍ സ്ട്രോ​​​ക്കി​​​നു​​​ള്ള ത്രോ​​​മ്പോ​​​ലൈ​​​സി​​​സ് ചി​​​കി​​​ത്സ തൊ​​​ടു​​​പു​​​ഴ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​ത്തി. വ​​​ണ്ണാ​​​പു​​​രം സ്വ​​​ദേ​​​ശി​​​യ്ക്കാ​​​ണ് (68) ഈ ​​​ചി​​​കി​​​ത്സ ന​​​ല്‍​കി​​​യ​​​ത്. ന്യൂ​​​റോ​​​ള​​​ജി​​​സ്റ്റ് ഡോ. ​​​ജോ​​​ബി​​​ന്‍ മാ​​​ത്യു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ത്രോ​​​മ്പോ​​​ലൈ​​​സി​​​സ് ചി​​​കി​​​ത്സ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ത്.

മ​​​ല​​​യോ​​​ര ജി​​​ല്ല​​​യാ​​​യ ഇ​​​ടു​​​ക്കി​​​യെ സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ത് വ​​​ലി​​​യൊ​​​രു നേ​​​ട്ട​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് പ​​​റ​​​ഞ്ഞു. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ല്‍ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ പോ​​​ലും ല​​​ഭി​​​ക്കാ​​​ത്ത ഈ ​​​ചി​​​കി​​​ത്സ ഒ​​​രു സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന​​​ത് ഈ ​​​ജി​​​ല്ല​​​യി​​​ലെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍​ക്ക് ഏ​​​റെ ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​ണ്. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ല​​​ക്ഷ​​​ങ്ങ​​​ള്‍ വി​​​ല​​​വ​​​രു​​​ന്ന ഈ ​​​ചി​​​കി​​​ത്സ പൂ​​​ര്‍​ണ​​​മാ​​​യും സൗ​​​ജ​​​ന്യ​​​മാ​​​യാ​​​ണ് ന​​​ല്‍​കി​​​യ​​​ത്. ചി​​​കി​​​ത്സ​​​യ്ക്ക് നേ​​​തൃ​​​ത്വം ന​​​ല്‍​കി​​​യ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍, ന​​​ഴ്സു​​​മാ​​​ര്‍, മ​​​റ്റ് ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ തു​​​ട​​​ങ്ങി എ​​​ല്ലാ​​​വ​​​രേ​​​യും മ​​​ന്ത്രി അ​​​ഭി​​​ന​​​ന്ദി​​​ച്ചു.
സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ ജീ​​​വി​​​ത​​​ശൈ​​​ലീ രോ​​​ഗ നി​​​യ​​​ന്ത്ര​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ കീ​​​ഴ​​​ലു​​​ള്ള പ​​​ക്ഷാ​​​ഘാ​​​ത നി​​​യ​​​ന്ത്ര​​​ണ പ​​​രി​​​പാ​​​ടി​​​യു​​​ടെ (ശി​​​ര​​​സ്) ഭാ​​​ഗ​​​മാ​​​യാ​​​ണ് എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലേ​​​യും ഒ​​​രു പ്ര​​​ധാ​​​ന ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ സ്ട്രോ​​​ക്ക് യൂ​​​ണി​​​റ്റ് ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ പ​​​ത്താ​​​മ​​​ത്തെ സ്ട്രോ​​​ക്ക് യൂ​​​ണി​​​റ്റാ​​​ണ് ഇ​​​ടു​​​ക്കി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ സ​​​ജ്ജ​​​മാ​​​ക്കി​​​യ​​​ത്.
പ​​​ക്ഷാ​​​ഘാ​​​ത​​​ത്തി​​​ന്‍റെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​രം​​​ഭി​​​ച്ച് ക​​​ഴി​​​ഞ്ഞാ​​​ല്‍ നാ​​​ല​​​ര മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ ഈ ​​​ചി​​​കി​​​ത്സ ന​​​ല്‍​കി​​​യെ​​​ങ്കി​​​ല്‍ മാ​​​ത്ര​​​മേ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ. അ​​​തു​​​കൊ​​​ണ്ട് ത​​​ന്നെ ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ള്‍​ക്ക് പ​​​ക്ഷാ​​​ഘാ​​​ത ചി​​​കി​​​ത്സ ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ മ​​​റ്റ് ജി​​​ല്ല​​​ക​​​ളി​​​ലെ പ്ര​​​ധാ​​​ന ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ആ​​​ശ്ര​​​യി​​​ക്കേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​യി​​​രു​​​ന്നു നി​​​ലി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
ഈ ​​​ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ എ​​​ത്തു​​​മ്പോ​​​ള്‍ വി​​​ന്‍​ഡോ പീ​​​രീ​​​ഡാ​​​യ നാ​​​ല​​​ര മ​​​ണി​​​ക്കൂ​​​ര്‍ ക​​​ഴി​​​യാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍ പ​​​ല​​​പ്പോ​​​ഴും ചി​​​കി​​​ത്സ വി​​​ജ​​​യി​​​ക്കി​​​ല്ലാ​​​യി​​​രു​​​ന്നു. അ​​​തി​​​നാ​​​ല്‍ ത​​​ന്നെ ഈ ​​​ചി​​​കി​​​ത്സാ വി​​​ജ​​​യം ഇ​​​വി​​​ട​​​ത്തെ ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​കും.

Related Articles

Back to top button
error: Content is protected !!