ChuttuvattomObitThodupuzha

കോടിക്കുളം ചാലക്കമുക്ക് തൊട്ടിയില്‍ ടി.കെ കുമാരന്‍ (83) നിര്യാതനായി

കോടിക്കുളം: ചാലക്കമുക്ക് തൊട്ടിയില്‍ ടി.കെ കുമാരന്‍ (83) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ അമ്മിണി, ഉടുമ്പന്നൂര്‍ പുളിവേലില്‍ കുടുംബാഗം.

Related Articles

Back to top button
error: Content is protected !!