Thodupuzha

നാകപ്പുഴ തെക്കേവട്ടക്കുന്നേല്‍ (വാളോത്തില്‍) ടി.എം.എബ്രഹാം (80) നിര്യാതനായി

 

നാകപ്പുഴ: തെക്കേവട്ടക്കുന്നേല്‍ (വാളോത്തില്‍) ടി.എം.എബ്രഹാം (80) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 3.30ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ മരിയറ്റ് നാകപ്പുഴ കിഴക്കേടത്ത് (കോപ്രത്ത്) കുടുംബാംഗം. മക്കള്‍: സജി, ജിന്‍സി, സിമി, ജോസഫ്. മരുമക്കള്‍- ജെസി വാണിയകിഴക്കേല്‍ വണ്ടമറ്റം , സണ്ണി കിഴക്കേപുത്തന്‍പുരയില്‍ മുത്തോലപുരം , കുര്യാസ് പയസ് തിരുവമ്പാടി , ബിനി പൂവക്കുളത്ത് പള്ളിക്കത്തോട്.

Related Articles

Back to top button
error: Content is protected !!