Thodupuzha

ടി .എം സലിം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്

തൊടുപുഴ: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സെക്രട്ടറിയേറ്റംഗവുമായി ടി.എം സലിം (തൊടുപുഴ) തെരഞ്ഞെടുക്കപ്പെട്ടു.

നിലവില്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി , മുസ്ളിം ലീഗ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് , ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി , ഇടുക്കി വികസന അതോറിറ്റി ചെയര്‍മാന്‍, സില്‍ക്ക് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!