Thodupuzha

പ​​ത്ത് ജി​​ല്ല​​ക​​ളി​​ലെ 112 തീ​​ര​​ദേ​​ശ റോ​​ഡു​​ക​​ൾ ഇ​​ന്ന് നാ​​ടി​​ന് സ​​മ​​ർ​​പ്പി​​ക്കും

 

 

 

 

 

മൂവാറ്റുപുഴ : പ​​ത്ത് ജി​​ല്ല​​ക​​ളി​​ലെ 36 നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​യി 112 തീ​​ര​​ദേ​​ശ റോ​​ഡു​​ക​​ൾ ഫി​​ഷ​​റീ​​സ് മ​​ന്ത്രി സ​​ജി ചെ​​റി​​യാ​​ൻ ഇ​​ന്ന് നാ​​ടി​​ന് സ​​മ​​ർ​​പ്പി​​ക്കും. തീ​​ര​​ദേ​​ശ​​ത്തെ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​വി​​ക​​സ​​നം ല​​ക്ഷ്യ​​മി​​ട്ട് ന​​ട​​പ്പി​​ലാ​​ക്കു​​ന്ന തീ​​ര​​ദേ​​ശ റോ​​ഡു​​ക​​ളു​​ടെ ന​​വീ​​ക​​ര​​ണ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ഹാ​​ർ​​ബ​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വ​​കു​​പ്പാ​​ണ് റോ​​ഡു​​ക​​ൾ നി​​ർ​​മി​​ച്ച​​ത്. ആ​​കെ 62.7 കി​​ലോ​​മീ​​റ്റ​​ർ നീ​​ളം വ​​രു​​ന്ന റോ​​ഡു​​ക​​ൾ 44.40 കോ​​ടി രൂ​​പ ചെ​​ല​​വ​​ഴി​​ച്ചാ​​ണ് നി​​ർ​​മി​​ച്ച​​ത്.

Related Articles

Back to top button
error: Content is protected !!