ChuttuvattomThodupuzha

സുധര്‍മ്മ സനാതനധര്‍മ്മ പാഠശാലയുടെ രാമായണമേള ഇന്ന്

തൊടുപുഴ: സുധര്‍മ്മ സനാതനധര്‍മ്മ പാഠശാലയുടെ ആഭിമുഖ്യത്തില്‍ ഇന്ന് 2.30 മുതല്‍ ഐശ്വര്യസേവാ ട്രസ്റ്റ് ഹാളില്‍ രാമായണമേള സംഘടിപ്പിക്കും. രാമായണ പാരായണ മത്സരം, പ്രശ്നോത്തരി, ഔഷധക്കഞ്ഞി വിതരണം തുടങ്ങിയവും ഇതോടനുബന്ധിച്ച് നടക്കും. തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് ‘രാമായണത്തിന്റെ സന്ദേശം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. കലാ- കായിക പ്രതിഭകളെ അനുമോദിക്കും.

Related Articles

Back to top button
error: Content is protected !!