KudayathoorLocal Live

കൈപ്പ സെന്റ് സെബാസ്റ്റ്യന്‍ കുരിശുപള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഇന്ന്

കുടയത്തൂര്‍ : കൈപ്പ സെന്റ് സെബാസ്റ്റ്യന്‍ കുരിശുപള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഇന്ന് ആഘോഷിക്കും . 3ന് കൊടിയേറ്റ് ,4ന് മൂലമറ്റം സെന്റ് ജോസഫ് അക്കാദമിയിലെ ഫാ .ബിബിന്‍ കണിയാംനടക്കല്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കും .തുടര്‍ന്ന് കൈപ്പക്കവലയിലെ പന്തലിലേക്ക് പ്രദക്ഷിണം.6 .30 ന് ലദിഞ്ഞ്,-ഫാ .തോമസ് വലിയവീട്ടില്‍ ( കുടയത്തൂര്‍ മുന്‍ വികാരി ), തിരുനാള്‍ സന്ദേശം. 7ന് പ്രദക്ഷിണം കുരിശുപള്ളിയിലേക്ക്. തുടര്‍ന്ന് സമാപന ആശിര്‍വാദം കുരിശുപള്ളിയില്‍ . ശേഷം സ്‌നേഹവിരുന്ന്.

 

Related Articles

Back to top button
error: Content is protected !!