Thodupuzha

ടോഡി ആന്‍ഡ് അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം

തൊടുപുഴ: ടോഡി ആന്‍ഡ് അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ പ്രസിഡന്റ് ബി. രാജശേഖരന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടനാ സെക്രട്ടറി കെ.മഹേഷ്, സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ്, പി.എസ് ശശി, വി.എന്‍ രവീന്ദ്രന്‍, കെ. ജയന്‍, എസ്.ജി മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.എസ്.ശശി പത്തനംതിട്ട (പ്രസിഡന്റ് ) സി.ഗോപന്‍ ആലപ്പുഴ (ജനറല്‍ സെക്രട്ടറി), വി.എന്‍.രവീന്ദ്രന്‍ ഇടുക്കി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു

Related Articles

Back to top button
error: Content is protected !!