Thodupuzha

കള്ളുഷാപ്പുകളുടെ  വില്‍പന ശനിയാഴ്ച്ച

തൊടുപുഴ: തൊടുപുഴ റേഞ്ചില്‍ ഉള്‍പ്പെടുന്ന ഏഴ് ഗ്രൂപ്പുകളിലെ കള്ളുഷാപ്പുകളുടെ പരസ്യ വില്‍പ്പന ശനിയാഴ്ച്ച രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടക്കുമെന്ന് എക്സൈസ് ഇടുക്കി ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!