ChuttuvattomMuthalakodam

മൂന്നുങ്കവയല്‍ തുരുത്തേല്‍ ടോമി ദേവസ്യ (56) നിര്യാതനായി.

മൂലമറ്റം: മൂന്നുങ്കവയല്‍ തുരുത്തേല്‍ ടോമി ദേവസ്യ (56) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച 10 ന് മൂലമറ്റം സെന്റ് ജോര്‍ജ് ഫോറോനാ പള്ളിയില്‍. ഭാര്യ ലിസി മൈലാടുപാറയില്‍. മക്കള്‍: ലിബിന്‍, ലിറ്റോ. സഹോദരങ്ങള്‍ -ചാക്കോ, കുട്ടിയമ്മ ബേബി.

 

Related Articles

Back to top button
error: Content is protected !!