ChuttuvattomThodupuzha

ടൂറിസം സൊസൈറ്റി: ജനറല്‍ ബോഡി യോഗം ഇന്ന്

തൊടുപുഴ: മുട്ടം ടൂറിസം കള്‍ച്ചറല്‍ സൊസൈറ്റിയുടെ ജനറല്‍ ബോഡി യോഗം ഞായറാഴ്ച്ച
വൈകിട്ട് 4 ന് മുട്ടം ശക്തി തിയേറ്ററില്‍ ചേരും. സൊസൈറ്റി പ്രസിഡന്റ് ടോമി ജോര്‍ജ് മൂഴിക്കുഴിയില്‍ അധ്യക്ഷത വഹിക്കുന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!