Thodupuzha

ടൗണ്‍ മാസ്റ്റര്‍ പ്ലാന്‍: നഗരസഭ യോഗം 27ന്

തൊടുപുഴ: നഗരത്തിന്റ വികസനത്തിന് വേണ്ടി സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ടൗണ്‍ പ്ലാനിങ് ഡിപ്പാര്‍ട്ട്‌മെന്റ് തയാറാക്കിയ തൊടുപുഴ ടൗണ്‍ മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സംശയങ്ങളും ആശങ്കകളും ചര്‍ച്ച ചെയ്യുന്നതിന് 27ന് രാവിലെ 11 ന് നഗരസഭാ ടൗണ്‍ഹാളില്‍ യോഗം ചേരും. യോഗത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ലൈസന്‍സികള്‍, വിവിധ റസിഡന്‍സ് അസോസിയേഷനുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!