ChuttuvattomThodupuzha

ആര്‍പ്പാമറ്റം- കരിമണ്ണൂര്‍ റോഡില്‍ സെപ്റ്റംബര്‍ 25 മുതല്‍  ഗതാഗത നിയന്ത്രണം

കരിമണ്ണൂര്‍: ആര്‍പ്പാമറ്റം- കരിമണ്ണൂര്‍ റോഡില്‍ കലുങ്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ 25 മുതല്‍ 31 വരെ ഈ റോഡില്‍ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. ചക്കാംകുന്ന് കവലയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ചാലാശ്ശേരി- കുരിശുപാറ കുരിശ് കഴിഞ്ഞ് വലത്തേക്ക് തിരിഞ്ഞ് ഏഴുമുട്ടം വഴി പോകണം. ആര്‍പ്പാമറ്റം വഴി വരുന്ന വാഹനങ്ങള്‍ ചെറുകണ്ടം അണ്ണായിക്കണ്ണം – അമ്പലം റോഡില്‍ കയറി ഏഴുമുട്ടം , ഞറുകുറ്റി മുതലായ ഭാഗങ്ങളിലേക്ക് പോകണമെന്ന് പി.ഡബ്ല്യു.ഡി എ.ഇ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!