Thodupuzha

കാഞ്ഞിരമറ്റം – തെക്കുംഭാഗം റോഡില്‍ ഗതാഗത നിയന്ത്രണം

തൊടുപുഴ: കാഞ്ഞിരമറ്റം – തെക്കുംഭാഗം റോഡില്‍ നവീകരണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ 19 മുതല്‍ 22 വരെ- ഇതുവഴി വാഹനഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കും.

Related Articles

Back to top button
error: Content is protected !!