Local LiveMoolammattam

മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

മൂലമറ്റം: അറക്കുളം പെട്രോൾ പമ്പിന് സമീപം റബ്ബർ റോഡിലേക്ക് ഒടിഞ്ഞ് വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മൂലമറ്റത്ത് നിന്ന് ഫയർഫോഴ്സ് എത്തി മരം വെട്ടിമാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. തിങ്കളാഴ്ച 3.30 മണിയോടുകൂടിയാണ് റബ്ബർ ഒടിഞ്ഞ് വീണത്.

Related Articles

Back to top button
error: Content is protected !!