ChuttuvattomKullamav

ഗ​താ​ഗ​തം നി​രോ​ധി​ച്ചു

തൊ​ടു​പു​ഴ: പ​ന്നി​മ​റ്റം-​പൂ​മാ​ല-​കു​ള​മാ​വ് റോ​ഡി​ൽ ക​ലു​ങ്ക് നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ മു​ത​ൽ ഡി​സം​ബ​ർ മൂ​ന്നു വ​രെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു. വാ​ഹ​ന​ങ്ങ​ൾ പ​ന്നി​മ​റ്റം-​പൂ​മാ​ല-​മേ​ത്തൊ​ട്ടി വ​ഴി പോ​ക​ണ​മെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​സി. എ​ഞ്ചിനീയർ അ​റി​യി​ച്ചു.

Related Articles

Back to top button
error: Content is protected !!