Thodupuzha

പരിശീലനം നടത്തി

തൊടുപുഴ: ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്റര്‍ വാഗമണ്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് എന്നിവയുടെ സംയുക്തഭിമുഖ്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ക്ക് ഏകദിന പരിശീലനം നടത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജയ ചാണ്ടി ഉദ്ഘാടനം ചെയ്തു. ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ.കെ ഷാജി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന പരിശീലന പരിപാടിയില്‍ ഡോ. ബിനോയ് പി. മാത്യു, അരുണ്‍ ജോസ്, കെ.എല്‍ ശ്രീകുമാര്‍, ഡോ. ബിജു ജെ. ചെമ്പരത്തി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

Related Articles

Back to top button
error: Content is protected !!