ChuttuvattomThodupuzha

ശാന്തിഗിരികോളേജില്‍ പഠനവൈകല്യമുളള കുട്ടികള്‍ക്ക് പരിശീലനകേന്ദ്രം

വഴിത്തല: ശാന്തിഗിരി കോളേജില്‍ കമ്മ്യൂണിറ്റി പ്രോഗ്രാമിന്റെ ഭാഗമായി പഠനവൈകല്യമുള്ള കുട്ടികളുടെ രണ്ടു വര്‍ഷത്തെ ശാസ്ത്രീയ പഠന പരിശീലന കേന്ദ്രത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നടത്തി. മൂവാറ്റുപുഴ കാര്‍മല്‍ പ്രൊവിന്‍ഷ്യല്‍ ഫാ. മാത്യു മഞ്ഞക്കുന്നേല്‍ സിഎംഐ വെഞ്ചരിപ്പും ഫെഡറല്‍ ബാങ്ക് സോണല്‍ മാനേജര്‍ ബിനോയി അഗസ്റ്റിന്‍ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഈ സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!