Moolammattam

അറക്കുളം അശോക കവലയ്ക്ക് സമീപം ട്രാവലർ മറിഞ്ഞ് 7 പേർക്ക് പരിക്ക്

മൂലമറ്റം : ട്രാവലർ മറിഞ്ഞ് 7 പേർക്ക് പരിക്ക്. അറക്കുളം അശോക കവലയ്ക്ക് സമീപം ട്രാവലർ മറിഞ്ഞാണ് 7 പേർക്ക് പരിക്കേറ്റത് . ശനിയാഴ്ച വൈകിട്ട് 6 മണിയോടുകൂടിയാണ് സംഭവം. പാലാ ഭാഗത്ത് നിന്നും ഇടുക്കിക്കു പോയി ഓണാഘോഷം കഴിഞ്ഞ് തിരികെ വന്ന സംഘത്തിന്റെ വാഹനമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തിൽ കുടുങ്ങി കിടന്നവരെ മൂലമറ്റം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് തൊടുപുഴയിലേക്ക് മാറ്റി.എൽ സമ്മ.ജിനു ” ‘ജേക്കബ്. മഞ്ചു .. സി ബി.സായി.പ്രീതി ‘ എന്നിവർക്കാണ് പരിക്കേറ്റത് നിയന്ത്രണം കിട്ടാതെയാണ് റോഡിൽ വണ്ടി മറിയുന്നത് ‘ഓടിക്കൂടിയ നാട്ടുകാരും പോലീസും. ഫയർഫോഴ്സും ചേർന്ന് വണ്ടി നേരേയാക്കി.ഗീയറിൽ ഇറങ്ങി വന്ന വണ്ടിക്ക് ബ്രയ്ക്ക് കിട്ടാതെ വന്നതാണ് മറിയാൻ കാരണം.

Related Articles

Back to top button
error: Content is protected !!