Thodupuzha

മരങ്ങളും വിറകുകളും പരസ്യലേലത്തിന്

തൊടുപുഴ: ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ കോമ്പൗണ്ടില്‍ മുറിച്ചിട്ടിരിക്കുന്ന മരങ്ങളും വിറകുകളും ഒക്ടോബര്‍ 12ന് രാവിലെ 11 ന് പരസ്യമായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ അന്നേ ദിവസം രാവിലെ 10.30ന് മുന്‍പായി 400 രൂപ നിരതദ്രവ്യം കെട്ടിവെയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നേരിട്ട് ബന്ധപ്പെടാം. ഫോണ്‍: 04862 220680.

 

 

Related Articles

Back to top button
error: Content is protected !!