Thodupuzha

പട്ടയം റദ്ദാക്കല്‍ നടപടി  ആശങ്കാജനകം: തൃണമൂല്‍ കോണ്‍ഗ്രസ്   

 

 

തൊടുപുഴ: മൂന്നാറില്‍ സര്‍ക്കാര്‍ കൊടുത്ത 530 പട്ടയങ്ങള്‍ റദ്ദാക്കിയത് ആശങ്കാജനകമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി. പ്രസിഡന്റ് കെ.സി. രമേശന്‍ മുണ്ടയ്ക്കാടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ട്രഷറര്‍ ശശിധരന്‍ നായര്‍ പൊത്തടിയില്‍, വൈസ് പ്രസിഡന്റ് കുമാര്‍ മൂന്നാര്‍, ജനറല്‍ സെക്രട്ടറി കെ. എസ്. സജീവന്‍ മുട്ടം, ജോയിന്റ് സെക്രട്ടറി പ്രതീപ് അണ്ണായികണ്ണം, ജില്ലാ മഹിളാ തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ. ശ്രീദേവി അമ്പതാം കട്ടയില്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!