Thodupuzha

തൃണമൂല്‍ കോണ്‍ഗ്രസ്  ജില്ലാ സമ്മേളനം

തൊടുപുഴ: തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ സമ്മേളനം നടത്തി. സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ രമേശന്‍ മുണ്ടക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജേക്കബ് തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കാപ്പില്‍ തുളസിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!