Thodupuzha
ടി.യു.സി.ഐ പ്രതിഷേധ സമ്മേളനം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/04/IMG-20220421-WA0031.jpg?resize=780%2C470&ssl=1?v=1650553458)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: വിലക്കയറ്റത്തിനെതിരെ കല്ലാനിക്കലില്‍ ടി.യു.സി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം ജില്ലാ സെക്രട്ടറി കെ.എ.സദാശിവന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാബു മഞ്ഞള്ളൂര്‍ അധ്യക്ഷത വഹിച്ചു. യുവജനവേദി സംസ്ഥാന പ്രസിഡന്റ് സച്ചിന് കെ.ടോമി, എല്‍സമ്മ മുരളി, വി.സി. സണ്ണി എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)