Thodupuzha

ഓണ്‍ലൈല്‍ പഠനത്തിനുനല്‍കിയ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ

വണ്ണപ്പുറം: എംഎല്‍എ വിദ്യാര്‍ഥിക്ക് ഓണ്‍ലൈല്‍ പഠനത്തിനുനല്‍കിയ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ.കോടിക്കുളം തെന്നത്തൂരിലാണ് കേസിന് ആസ്പദമായ സംഭവം.രണ്ടുപേരെ കാളിയാര്‍ പോലീസ് അറസ്റ്റുചെയ്തു.കുളമ്പേല്‍ ഷിജിമോന്‍, വെളുത്തേടത്ത് അനീഷ് എന്നിവരാണ്  അറസ്റ്റിലായത്.ഫോൺ നഷ്ടപ്പെട്ടെന്ന പരാതിയെ തുടർന്ന് ഫോൺ ലോക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയി ലായത്.ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു .സിഐ ഹണി,എസ്‌ഐ ജോബി എന്നിവരു ടെ നോതൃത്ത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button
error: Content is protected !!