ChuttuvattomThodupuzha

ഉദയ വൈ.എം.എ ലൈബ്രറി: പുതുവത്സരാഘോഷം സംഘടിപ്പിച്ചു

അരിക്കുഴ:  ഉദയ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുതുവർഷത്തെ വരവേൽക്കുന്നതിന് മുന്നോടിയായി സൗഹൃദ കൂട്ടായ്മയും ഗാനസന്ധ്യയും സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡൻറ് സിന്ധു വിജയൻറെഅധ്യക്ഷയിൽ ചേർന്ന യോഗം പ്രശസ്ത എഴുത്തുകാരി ശ്രീജ ഗിരീഷ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാമിന് ആശംസയർപ്പിച്ച് കെ. എസ്. തങ്കപ്പൻ, അനിൽ എം.കെ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ഗാനസന്ധ്യയിൽ പി. എൻ അയ്യപ്പൻ, കെ. ആർ സോമരാജൻ, കെ. എസ് കൈലാസ്, ലളിതാ ദിവാകരൻ, ആലിസ് കെ.ആർ, രമണി കെ.സി തുടങ്ങിയവർ ഗാനങ്ങൾ അവതരിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!