Thodupuzha

സെക്രട്ടറിയേറ്റ് ഉപരോധം വിജയിപ്പിക്കണമെന്ന്

തൊടുപുഴ യു.ഡി.എഫ്. സംസ്ഥാന കമ്മിറ്റി 20 ന് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധനത്തില്‍ ഇടുക്കി ജില്ലയില്‍ നിന്നും 100 പേരെ പങ്കെടുപ്പിക്കുവാന്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) ഇടുക്കി ജില്ലകമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ രാജു മുണ്ടക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ബിറ്റാജ് ജോസഫ്, അഡ്വ. സിറിയക് കല്ലിടുക്കില്‍, വിന്‍സെന്റ് കട്ടിമറ്റം, ഇ.എ. കോശി, ജില്ലാ നേതാക്കളായ ജോസ് ചുമപ്പുങ്കല്‍, ജോര്‍ജ് സി.സി., ലൂയിസ് റ്റി.ജി., ഷമീര്‍ കെ, വിന്‍സെന്റ് എം.ജെ., ദേവ് സെബാസ്റ്റ്യന്‍, എം. കെ. ബാബു തുടയങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!