Thodupuzha

ഉടുമ്പന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്  തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം

തൊടുപുഴ: ഉടുമ്പന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം.

കെ.ആര്‍ സോമരാജ്, പി.ടി ഷിബു പരിയാരം, സാം തെക്കന്‍ , എല്‍ദോ വര്‍ഗീസ് തട്ടക്കുഴ, സുനില്‍ ബാബു പെരിങ്ങാശേരി, ടി.കെ നവാസ്, ആസാദ് സിദ്ധിഖ്, ബിജോ ജേക്കബ് ചേരിയില്‍, എം.ജെ മാമച്ചന്‍, ടോമി കൈതവേലി, ഷീബ ഷംസുദ്ദീന്‍, മിനി മനോജ് മലയിഞ്ചി, ലീലാമണി പത്മാസനന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കെ.ആര്‍. സോമരാജിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു

Related Articles

Back to top button
error: Content is protected !!